New Citroen C5 Aircross SUV Review by Kurudi And Peppe. The French car manufacturer Citroen has launched the facelifted version of the C5 Aircross SUV in India at Rs 36.67 lakh (ex-showroom, India). സിട്രൺ എസ്‌യുവിയുടെ എക്സ്റ്റീരിയർ റീഡിസൈൻ ചെയ്തിട്ടുണ്ട്. 2022 സിട്രോൺ C5 എയർക്രോസ് 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 176.8 bhp പവറും 400 nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് സിട്രൺ C5 Aircross -ൽ. C5 Aircross -ൻ്റെ കൂടുതൽ റിവ്യൂ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണുക
#NewCitroenC5AircrossSUVReview #NewCitroenC5AircrossPrice #NewCitroenC5AircrossPerformance #NewCitroenC5AircrossStorage #NewCitroenC5AircrossDesign #NewCitroenC5AircrossInteriors #2022CitroenC5AircrossEngine #NewCitroenC5AircrossSuspension
~ED.157~